ബാലചന്ദ്രൻ എന്ന ഗജ ഫ്രോഡും നടുറോഡിൽ സ്വന്തം ഭാര്യയെ ആക്രമിക്കുന്ന ബൈജു കൊട്ടാരക്കരയും ; രൂക്ഷ വിമർശവുമായി സംഗീത ലക്ഷ്മണ

ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയും സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെയും രൂക്ഷ വിമർശവുമായി കേരള ഹൈക്കോടതി അഭി ഭാഷകയായ സംഗീത ലക്ഷ്മണ.

ബാലചന്ദ്ര കുമാർ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത, കൂടെ നടന്ന് ഒപ്പം കൂടിയിരുന്ന് എന്ത് നെറികെട്ട പണിയും കാണിക്കാന്‍ മടിയില്ലാത്ത ഒരു ഗജഫ്രോഡാണ് എന്ന് സംഗീത ലക്ഷ്മണ പറഞ്ഞു. ബൈജു കൊട്ടാരക്കരയെ സ്വന്തം ഭാര്യ പോലും ഇട്ടിട്ട് പോയെന്നും ഒരു യോഗ്യതയും ഇല്ലാത്തവനാണെന്നും സംഗീത പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top