എട്ടു സുന്ദരികളുമായി സന്തോഷ് പണ്ഡിറ്റ് വിഷുവിനെത്തുന്നു; ഏറ്റവും കൂടുതല്‍ നായികമാരുമായി പണ്ഡിറ്റ് ചിത്രം

വിഷുവിന് റിലീസ് ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ടിന്റുമോന്‍ എന്ന കോടിശ്വരനില്‍ എട്ടു നായികമാര്‍ ശ്രീകൃഷ്ണാ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് നിര്‍മ്മിച്ച ടിന്റുമോന്‍ എന്ന കോടീശ്വരന്റെ ക്യാമറ ഒഴികെ എല്ലാ കാര്യങ്ങളും പണ്ഡിറ്റ് തന്നെ കൈകാര്യം ചെയ്യുന്നു.

ചിത്രത്തില്‍ എട്ട് ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിലെ ഗാനത്തിന്റെ റിലീസിങ് ആരാധകരെ അറിയിച്ചിരുന്നു. എട്ട് നായികമാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കാളിദാസന്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന് ശേഷമാണ് അടുത്ത ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹര്‍ഷിണി,ഉമ,സിന്ധു,ഗോപിക,സജുഷ,ഭവനിക,റാബിയ,ഷിജി,ഷൈജു,റാഫി,ഷെറിദ്,സോമനാഥ്, സമീര്‍, നവീന്ദ്രന്‍, രഘു, കൃഷ്ണദാദാസ്, മര്‍സുക്ക്, സനോജ്,നൗഷാദ്,ഇസ്മായില്‍,ഹുസൈന്‍ എന്നിവര്‍ അഭിനയിക്കുന്നു.

Top