മനുഷ്യക്കുരങ്ങിനൊപ്പം ഫോട്ടോ എടുത്തപ്പോള്‍ സംഭവിച്ചത് !കുരങ്ങന്മാര്‍ ‘മനുഷ്യരു’ടെ പൂര്‍വ്വികര്‍ തന്നെ

കുരങ്ങന്മാര്‍ ‘മനുഷ്യരു’ടെ പൂര്‍വ്വികര്‍ തന്നെ എന്നു സംശയം വേണ്ട.ഒറാങ്കുട്ടാനെ പിന്നില്‍നിര്‍ത്തി ഫോട്ടോയെടുത്ത യുവതിക്ക് സംഭവിച്ചത് കാണുമ്പോള്‍ ‘വികാരിയായ ,മനുഷ്യക്കുരങ്ങനെ കാണാം .ബാങ്കോക്കിലെ സഫാരി വേള്‍ഡില്‍ സന്ദര്‍ശകര്‍ക്ക് അവിടുത്തെ മൃഗങ്ങളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ട്. നിശ്ചിത തുക നല്‍കി ടിക്കറ്റ് എടുത്താല്‍ ഇവയോടൊപ്പം ഇഷ്ടമുള്ള രീതിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാം.എന്നാല്‍ കുരങ്ങനോടൊപ്പം പോസ് ചെയ്ത യുവതിയ്ക്ക് സംഭവിച്ചത് കാണികളെ ഞെട്ടിച്ചു.Girl photo with Moneky

പല പോസുകളില്‍ മനുഷ്യക്കുരങ്ങിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു യുവതി. ഒടുവില്‍ ടൈറ്റാനിക് സ്റ്റൈലില്‍ പിന്നില്‍ കുരങ്ങനെ നിര്‍ത്തിയപ്പോള്‍ കുരങ്ങച്ചന്‍ യുവതിയുടെ ശരീരഭാഗങ്ങളില്‍ കൈവച്ചത് യുവതിയെയും കാണികളെയും ഇളിഭ്യരാക്കി. ഒറാങ്കുട്ടാന്‍ എന്ന് വിളിപ്പേരുള്ള മനുഷ്യക്കുരങ്ങാണ് ഈ വികൃതിപ്പയ്യന്‍. കുരങ്ങന്മാര്‍ മനുഷ്യരുടെ പൂര്‍വ്വികരാണെന്നുള്ള കാര്യത്തില്‍ ഇപ്പൊ ഏകദേശം ഉറപ്പായില്ലേ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top