കൊച്ചിയില്‍ പെണ്‍വാണിഭസംഘം പിടിയില്‍; അഞ്ച് ഡല്‍ഹി സ്വദേശിനികളും ട്രാന്‍സ്‌ജെന്‍ഡറും കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി. അഞ്ച് ഡെല്‍ഹി സ്വദേശിനികളാണ് പൊലീസ് പിടിയിലായത്. ട്രാന്‍സ് ജെന്‍ഡേഴ്സിനെയും പൊലീസ് സംഘത്തോടൊപ്പം പിടികൂടിയിട്ടുണ്ട്.

നഗരത്തിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് കൊച്ചി സെന്‍ട്രല്‍ പൊലീസ് നടത്തുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

Top