ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ പാർട്ടിക്കിടെ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിൽ കിഴക്കൻ കേപ് പ്രവിശ്യയിലെ ഗ്കെബെർഹ നഗരത്തിൽ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്പ്.

വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് പേർ ചേർന്നാണ് അക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.

പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം വിവിധ ബാറുകളിൽ നടന്ന വെടിവയ്പിൽ 20 ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

Top