കൊച്ചി :എന്റെ ജീവിതം മാറ്റിമറിച്ചത് ശ്രീകുമാരന്‍ തമ്പി,അദ്ദേഹത്തോട് എനിക്ക് ആരാധന.നാല്പതാം വയസിൽ പ്രണയം പങ്കുവെച്ച് ഭാഗ്യലക്ഷ്മി ‘എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചതിൽ തെറ്റുണ്ട് എന്ന് ഡബ്ബിങ് ആര്‍ട്ടിനസ്റ്റായ ഭാഗ്യലക്ഷ്മി പരാതിപ്പെട്ടതിനടിസ്ഥാനത്തിൽ അന്വോഷണം നടത്തിയപ്പോൾ മാറ്റ് വാത്ത മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇട്ടതാണ് വാർത്ത എന്ന് റിപ്പോർട്ടറുടെ വിവരണം കിട്ടി .എന്തായാലും ആ വാർത്തയിൽ തെറ്റായ വ്യാഖ്യാനം ഉണ്ടായി എന്ന ഭാഗ്യലക്ഷ്മിയുടെ പരാതി ഗൗരവ പൂർവം എഡിറ്റോറിയൽ എടുക്കുകയും ആ വാർത്ത പിൻവലിക്കുകയും പേജിൽ നിന്നും ഡിലീറ്റ് ചെയ്യുകയും ചെയ്തു . വാർത്തയിലെ പരാമർശത്തിലൂടെ ബഹുമാനപ്പെട്ട ഭാഗ്യലക്ഷ്മിക്ക് ബുദ്ധിമുട്ടും ദുഖമുണ്ടാക്കിയതിലും നിർവ്യാജം ഖേദിക്കുന്നു .
എഡിറ്റർ


