പെരുമ്പാവൂരില്‍ കുളത്തില്‍ വീണ് ആറ് വയസ്സുകാരന്‍ മരിച്ചു. നടക്കാവ് മേത്തരുകുടി വീട്ടില്‍ ബീരാന്റെയും ജബീനയുടെയും മകന്‍ ഉനൈസാണ് മരിച്ചത്. വീടിന് സമീപമുള്ള കുളത്തിലേക്ക് കാല്‍ വഴുതിവീണാണ് അപകടം.

© 2026 Daily Indian Herald; All rights reserved