പാര്‍വതി ദേവിയായ യുവനടി ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സംഭവിച്ചത് !

പാര്‍വതീ ദേവിയായി അഭിനയിച്ച നടി പിന്നീട് ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്ത് സംഭവിക്കും…അത് തന്നെയാണ് ഇപ്പോള്‍ ഇ നടിക്കും സംഭവിടച്ചത്. ദേവോം കേ ദേവ് മഹാദേവ് എന്ന സീരിയലില്‍ പാര്‍വതി ദേവിയായി അഭിനയിച്ച് കയ്യടി വാങ്ങിയ താരമാണ് സൊനാരിക ഭഡോദിരിയ.

ഇവര്‍ കഴിഞ്ഞ ദിവസം തന്റെ ബിക്കിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അവധിക്കാലം ആഘോഷിക്കുന്നതിനിടെ എടുത്ത ചിത്രങ്ങങ്ങളാണ് സൊനാരിക പോസ്റ്റ് ചെയ്തത്.23112

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പാര്‍വതീ ദേവിയുടെ വേഷം അഭിനയിച്ച സൊനാരിക ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തത് ചില ആരാധകര്‍ക്ക് സഹിക്കാനായില്ല. പാര്‍വതീ ദേവിയായി അഭിനയിച്ച ഒരാള്‍ക്ക് എങ്ങനെയാണ് ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാകുകയെന്ന് വിമര്‍ശകര്‍ ചോദിച്ചു. ഇതൊടെ സദാചാര വാദികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

വിമര്‍ശനം കടുത്തപ്പോള്‍ സൊനാരിക ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു. പിന്നീട് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ ഡിലീറ്റഡ്‌പോസ്റ്റ് എന്ന ഹാഷ്ടാഗില്‍ വീണ്ടും പോസ്റ്റ് ചെയ്തു.

Sonarika-Bhadoria--

Top