നീ താങ്ങൂല്ല മോനേ, ഒടിഞ്ഞ് പോകും: അശ്ശീല കമന്റുകാരനെ തേച്ച് ഒട്ടിച്ച് ശ്രീലക്ഷ്മി അറയ്ക്കൽ..

സോഷ്യല്‍മീഡിയയെ ഞെട്ടിക്കുന്ന എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് ശ്രീലക്ഷ്മി അറയ്ക്കല്‍.എല്ലാം മറയില്ലാതെ തുറന്നു പറയുന്നതുകൊണ്ട് പലപ്പോഴും വന്‍ വിമര്‍ശനങ്ങളും ഇവര്‍ നേരിടാറുണ്ട്.ശാരീരിക ബന്ധത്തെപ്പറ്റിയുള്ള അടുത്തിടെ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. വിവാഹം കഴിച്ചതിന് ശേഷം മാത്രമേ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്നത് സമൂഹം സൃഷ്ടിച്ചുവച്ചിരിക്കുന്ന പഴഞ്ചന്‍ ചിന്താഗതി ആണ്. ഇത്തരമൊരു രീതി പിന്തുടരുന്നതിനാല്‍ നമ്മുടെ നാട്ടില്‍ പല യുവാക്കളും വിവാഹം കഴിക്കുന്നത തന്നെ ശാരീരിക ബന്ധത്തിന് വേണ്ടിയാണ് എന്നീങ്ങനെ പറഞ്ഞുകൊണ്ടുള്ളതായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.ശ്രീലക്ഷ്മിയുടെ തുറന്നുപറച്ചില്‍ വളരെ വേഗം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. മറ്റുള്ള പോസ്റ്റുകള്‍ പോലെ ശ്രീലക്ഷ്മിയുടെ പ്രതികരണം വൈറലായി മാറിയിരുന്നു.

ലൈംഗീകതയെക്കുറിച്ചും, ലൈംഗീക ബന്ധത്തെപ്പറ്റിയുമുള്ള താരത്തിന്റെ പല തുറന്നു നിലപാടുകളും പലപ്പോഴും വലിയ ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ വിവാഹത്തിനു മുമ്പ് പങ്കാളിയാകുന്ന ആളുടെ ലൈംഗിക ശേഷി പെണ്‍കുട്ടികള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി ശ്രീലക്ഷ്മി അറക്കല്‍ രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു. പുരുഷന്റെ ലൈംഗിക അവയവത്തിന് കുഴപ്പമുണ്ടോയെന്ന് വിവാഹത്തിന് മുമ്പുതന്നെ പെണ്‍കുട്ടികള്‍ ഉറപ്പുവരുത്തണമെന്നായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്. എന്നിങ്ങനെ നീളുന്നു ശ്രീലക്ഷ്മിയുടെ തുറന്നുപറച്ചിലുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

അതേസമയം താന്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെ വരുന്ന അശ്ശീല കമന്റുകള്‍ക്കും അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാനും ശ്രീലക്ഷ്മി പലപ്പോഴും തയാറാകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം അവര്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ ഉയര്‍ന്ന അശ്ശീല കമന്റിന് ശ്രീലക്ഷ്മി നല്‍കിയ കമന്റാണ് സോഷ്യല്‍മീഡിയ കൈയ്യടിച്ചിരിക്കുന്നത്.അടുത്ത മാസം തനിക്ക് 26 വയസ് തികയും, പിറന്നാളിന് ആരും ഗിഫ്റ്റ് അയയ്‌ക്കേണ്ട്, പകരം ആ പണം യുപിഐ വഴി അയച്ചു തന്നാല്‍ മതി’ എന്നുമായിരുന്നു പോസ്റ്റിലുടെ ശ്രീലക്ഷ്മി ആവശ്യപ്പെട്ടത്. ഈ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കൂട്ടത്തിലൊരു അശ്ശീല കമന്റും ഉയര്‍ന്നു.കുനിയേണ്ടി വരും’ എന്നായിരുന്നു പോസ്റ്റിന് താഴെ പ്രത്യക്ഷ്െപ്പട്ട അശ്ശീല കമന്റ്. ഇതിനാണ് ശ്രീലക്ഷ്മി കലക്കന്‍ മറുപടി നല്‍കിയത്. ‘നീ താങ്ങൂല മോനോ, ഒടിഞ്ഞ് പോകും എന്നായിരുന്നു ശ്രീലക്ഷ്മിയുടെ മറുപടി. ശ്രീലക്ഷ്മിയുടെ മറുപടിയെ അഭിന്ദിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top