അയ്യോ ! അത് ഞാനല്ല വാട്‌സാപ്പില്‍ കുടുങ്ങിയ നടി ശ്രീയ രമേഷ് പറയുന്നു

ജോസ് തെറ്റയിലിനെ ഒളിക്യാമറിയില്‍ കുടുക്കിയ യുവതിയുടെ ചിത്രം എന്ന വ്യജ്യേനെ സോഷ്യല്‍ മീഡിയകളില്‍ പരക്കുന്നത് നടിയുടെ ചിത്രം. ഒടുവില്‍ സഹികെട്ടാണ് നടി ശ്രീയ രമേഷ് തന്നെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ കുറച്ചുദിവസമായി ഈ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ട്. ഫേസ്ബുക്കിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

ജോസ് തെറ്റയിലിന്റെയും തന്റെയും പേര് ചേര്‍ത്ത് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ചിത്രമാണ് ഇത്. ഈ ഫോട്ടോയില്‍ കാണുന്നത് അനീസിയ എന്ന എന്റെ പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. തെറ്റായി ഈ ചിത്രം പ്രചരിപ്പിക്കരുത്. സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും ശ്രിയാ രമേഷ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസ് തെറ്റയിലിനെ കിടപ്പുമുറിയില്‍ ഒളി ക്യാമറയില്‍ കുടുക്കിയ യുവതി മുഖം മറച്ചാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടിട്ടുളളത്. അത് കൊണ്ട് തന്നെ ഈ സാഹചര്യം ചില വിരുതന്‍മാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.

Top