Connect with us

weird

വിവസ്ത്രയായി അവള്‍ ആ പ്രബന്ധം അവതരിപ്പിച്ചു; കൈയ്യടിച്ച് ലോകം

Published

on

ന്യൂയോര്‍ക്ക്:യുവതി വിവസ്ത്രയായി പ്രബന്ധം അവതരിപ്പിച്ചു. ഇങ്ങനേയും പ്രബന്ധം അവതരിപ്പിക്കാം .പ്രതിഷേധവും പ്രകടിപ്പിക്കാം തന്‍റെ ഗവേഷണ പ്രബന്ധം അവതരിപ്പിക്കുന്നതിനിടയില്‍ നഗ്നയായി വിദ്യാര്‍ത്ഥിനിയുടെ പ്രതിഷേധം. ലെറ്റിഷ്യ എന്ന വിദ്യാര്‍ഥിനിയാണ് കോര്‍ണല്‍ സര്‍വകലാശാലയിലെ സെമിനാര്‍ ഹാളിലാണ് നാടകീയമായ സംഭവങ്ങള്‍ സൃഷ്ടിച്ചത്. തീസിസ് അവതരണത്തിന്‍റെ പരിശീലനത്തിനിടെ പ്രഫസര്‍ തന്നോട് മോശമായി സംസാരിച്ചെന്ന് അതിനാണ് വിവസ്ത്രയായി പ്രതിഷേധം നടത്തിയതെന്നും ഈ സംഭവത്തിന്‍റെ വീഡിയോ ഫേസ്ബുക്കിലിട്ട് ലെറ്റിഷ്യ പറയുന്നുയ

അടിവസ്ത്രം ഒഴിച്ചുള്ള വസ്ത്രങ്ങള്‍ അഴിച്ചുവച്ച് ലെറ്റീഷ്യ പ്രബന്ധം അവതരിപ്പിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രമാണ് താന്‍ ധരിച്ചിരിക്കുന്നത് എന്നായിരുന്നു പ്രഫസറുടെ ആക്ഷേപം. ഇത്തരം വസ്ത്രം ധരിക്കുന്നത് തുറിച്ചു നോട്ടത്തിന് ഇടയാക്കുമെന്നും തിസിസ് അവതരണത്തില്‍നിന്നുള്ള ശ്രദ്ധ മാറാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പ്രഫസര്‍ കുറ്റപ്പെടുത്തിയെന്ന് ലെറ്റീഷ്യ കുറിച്ചു.student strips down to her underwear while presenting thesis

പ്രഫസറുടെ വാക്കുകള്‍ ലൈംഗികമായ അധിക്ഷേപമാണെന്ന് ലെറ്റിഷ്യ പറയുന്നു. അതില്‍ പ്രതിഷേധിക്കാനാണ് യഥാര്‍ഥ പ്രബന്ധാവതരണത്തിനിടെ വിദ്യാര്‍ഥി വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റിയത്. മറ്റുള്ളവര്‍ക്കു എന്തു തോന്നും എന്നതിന്റെ പേരില്‍ ഇഷ്ടവസ്ത്രം ധരിക്കുന്നതിന് കുറ്റപ്പെടുത്തല്‍ കേള്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് തന്റെ പ്രതിഷേധമെന്ന് ലെറ്റിഷ്യ പറഞ്ഞു.

Advertisement
Crime2 hours ago

കോടതിയില്‍ ഹാജരായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിമിനെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു; ഒപ്പമുണ്ടായിരുന്ന സ്ത്രീയും കസ്റ്റഡിയില്‍. തൃശ്ശൂര്‍ സ്വദേശിയെ കോടതിയില്‍ നിന്നും പൊലീസ് പിടികൂടി

National7 hours ago

അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു: കോണ്‍ഗ്രസ്

National7 hours ago

കശ്മീര്‍ സന്ദര്‍ശനം; രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ തടഞ്ഞു

National7 hours ago

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി വി സിന്ധു മൂന്നാം ഫൈനലില്‍

Kerala8 hours ago

അവിടെ പോയിരിക്ക് !!!മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീയോട് പൊട്ടിത്തെറിച്ച് പിണറായി വിജയൻ

Featured8 hours ago

കെവിന്‍ വധക്കേസ്; വിധിപറയുന്നത് മാറ്റി

Kerala8 hours ago

സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതികൊടുക്കുമെന്ന് ഭീഷണി ! പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് എഫ്സിസി മുന്നറിയിപ്പ്..

Kerala8 hours ago

ഭൂമി കുംഭകോണം; കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി വിധി.. സഭ ആസ്ഥാനത്ത്‌ കുടിൽ കെട്ടി സമരം ചെയ്യുന്നത് വിശ്വാസികൾ മാറ്റി !!

National8 hours ago

പാർട്ടിയുടെ അഭിഭാഷക ബുദ്ധിയും പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ വജ്രായുധവും ആയിരുന്നു ജയ്റ്റ്ലി

mainnews10 hours ago

നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍ എംപി

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald