കരച്ചില്‍ നിര്‍ത്താന്‍ അച്ഛന്‍ മൂന്ന് വയസുകാരിയെ തല്ലി; ക്രൂരതക്കൊടുവില്‍ കുഞ്ഞ് മരിച്ചു അച്ഛന്‍ അറസ്റ്റില്‍
August 18, 2015 9:24 am

ജംഷഡ്പൂര്‍: അച്ഛന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു. ജംഷഡ്പൂരിലെ നയാ ബസ്തിയിലാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.,,,

Top