അതിര്‍ത്തിയില്‍ സര്‍ക്കാര്‍ അനാസ്ഥ; പ്രാണരക്ഷാര്‍ത്ഥം ബങ്കറുകള്‍ സ്വയം നിര്‍മ്മിക്കേണ്ട ഗതികേടില്‍ ഗ്രാമവാസികള്‍
January 23, 2018 3:14 pm
പുഞ്ച് :സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയ്ക്കായി സ്വയം ബങ്കറുകള്‍ സ്ഥാപിക്കേണ്ട ഗതികേടില്‍ അകപ്പെട്ടിരിക്കുകയാണ് ജമ്മു-കാശ്മീര്‍ നിവാസികള്‍. പാക്കിസ്ഥാന്‍ നിയന്തണ രേഖയില്‍,,,



