ഡല്‍ഹിയില്‍ ഏഴു വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി
December 13, 2015 2:38 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏഴുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. തെക്കന്‍ ഡല്‍ഹിയിലെ തിഗ്രി യില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.,,,

Top