അയര്‍ലന്‍ഡും, ന്യൂസിലാന്‍ഡും, ഐസ്ലാന്‍ഡും ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങള്‍. ഇന്ത്യയുടെ സ്ഥാനം 115 ഉം പാക്കിസ്ഥാൻ 144 സ്ഥാനം !റഷ്യയും യുക്രെയ്നും സുഡാനും ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യങ്ങള്‍.
June 19, 2025 12:42 pm

ഡബ്ലിൻ : ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഐസ്ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തി. അയര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഐസ്ലാന്‍ഡ് 2008 മുതല്‍,,,

Top