കള്ളവോട്ട് തടയാൻ തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കും. പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ
February 19, 2020 9:18 pm
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നൽകി നിയമ,,,



