കള്ളവോട്ട് തടയാൻ തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കും. പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ
February 19, 2020 9:18 pm
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നൽകി നിയമ,,,
നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചു തന്നെ ആധാര്‍; പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
March 8, 2019 12:05 pm
നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചു തന്നെ ആധാര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് ഐ. ടി മിഷന് തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങള്‍,,,
ആധാര്‍ ചോദിച്ചാല്‍ ഒരു കോടിരൂപ പിഴ!! വിചിത്ര നിയമവുമായി കേന്ദ്ര സര്‍ക്കാര്‍
December 20, 2018 8:51 am
ന്യൂഡല്‍ഹി: ആധാര്‍ തന്നെ തിരിച്ചറിയല്‍ രേഖയായി വേണമെന്ന് നിര്‍ബന്ധിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടിവരും. ആധാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കുന്ന ബാങ്കുകള്‍ക്കും ടെലികോം,,,
ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് നിയന്ത്രണം; ജനനത്തീയതി തിരുത്തുന്നതില്‍ കടുത്ത നിയന്ത്രണം
October 3, 2018 10:05 am
ആലപ്പുഴ: ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പേര്, ജനനത്തീയതി, ലിംഗം എന്നിവ തിരുത്തുന്നതിനാണ് ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) നിയന്ത്രണം,,,
ടെലികോം കമ്പനികള്‍ ആധാര്‍ ലിങ്കിങ് നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കണം; പതിനഞ്ച് ദിവസം സമയം നല്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ
October 2, 2018 8:36 am
ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 15 ദിവസം സമയം അനുവദിച്ചു.,,,
പരിധികള്‍ നിശ്ചയിച്ച് ആധാറിന് സുപ്രീം കോടതിയുടെ അംഗീകാരം; ബാങ്കുകള്‍ക്കും മൊബൈലുകള്‍ക്കും ആധാര്‍ പാടില്ല
September 26, 2018 11:51 am
ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ച് ചരിത്രപരമായ വിധി പറയുന്നു. ആധാറിന് ഭാഗീകമായ അംഗീകാരം,,,
രാജ്യത്തെ ആയിരക്കണക്കിന് ഫോണുകളിലേയ്ക്ക് ആധാര്‍ നുഴഞ്ഞുകയറി; ആധാറിന്റെ ഹെല്പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യാതെ നിങ്ങളുടെ ഫോണിലെത്തി
August 3, 2018 4:48 pm
ആയിരക്കണക്കിന് സ്മാര്‍ട്ട് ഫോണുകളിലേയ്ക്ക് ആധാര്‍ നുഴഞ്ഞുകയറിയെന്ന് ആരോപണം. ഇന്ന് രാവിലെ മുതലാണ് ആധാര്‍ പലരുടേയും ഫോണുകളിലേയ്ക്ക് നുഴഞ്ഞുകയറിയത് ശ്രദ്ധയില്‍പ്പെട്ടത്. സേവ്,,,
ആധാര്‍ ഹാക്ക് ചെയ്ത് കാണിക്കാന്‍ വെല്ലുവിളി: ട്രായ് ചെയര്‍മാന്റെ അസ്ഥിവാരം തോണ്ടി പുറത്തിട്ട് ഹാക്കര്‍മാര്‍
July 29, 2018 10:30 am
ന്യൂദല്‍ഹി: ‘എന്റെ ആധാര്‍ നമ്പര്‍ ഇതാ. ഇത് ഹാക്ക് ചെയ്ത് നിങ്ങള്‍ കാണിക്കൂ… ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.’ ഈ വെല്ലുവിളിക്കു,,,
ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
June 13, 2018 10:16 am
ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാക്കി കേന്ദ്ര സർക്കാർ. വാഹനാപകടമുണ്ടാക്കി കടന്നു കളയുന്നവരെ പിടികൂടുന്നതിനായാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി,,,
ആധാര്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്; സുരക്ഷാ ഗവേഷകന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്
March 25, 2018 12:46 pm
ന്യൂഡല്‍ഹിന്: ആധാറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണനയിലിരിക്കെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങളുയരുന്നു. ആധാറിലെ വിവരങ്ങള്‍ ചോര്‍ന്നെന്നും ഇതു,,,
വെള്ളക്കാരന്റെ മുന്നില്‍ തുണിയില്ലാതെ നില്‍ക്കാനും ഇന്ത്യക്കാര്‍ തയ്യാറാണെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം; ആധാര്‍ വിവരങ്ങള്‍ ചോരുന്നില്ലെന്നും മന്ത്രി
March 24, 2018 11:04 am
കൊച്ചി: ആധാര്‍ വിവരങ്ങള്‍ ചോരുന്നതില്‍ അസ്വസ്ഥരാകുന്ന ജനങ്ങളെ കളിയാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. ആധാറിനായി നല്കിയ വിവരങ്ങള്‍ പുറത്തുവരുമ്പോഴാണ്,,,
കിണറ്റിൽ നിറയെ ആധാര്‍ കാര്‍ഡ്; ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് രണ്ട് വര്‍ഷത്തോളം പഴക്കമുള്ള കാര്‍ഡുകള്‍
March 17, 2018 10:37 am
രാജ്യത്തെ പൗരനെ തിരിച്ചറിയാനും വ്യക്തിയുടെ എല്ലാ വിവരങ്ങളും ഒറ്റ നമ്പരില്‍ ക്രോഡീകരിക്കാനും ഉള്ള ശ്രമമാണ് ആധാറിലൂടെ നടക്കുന്നത്. എന്നാല്‍ ആധാര്‍,,,