മോദിയെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി; കമന്റുകളില്‍ വൻ വിമര്‍ശനം
May 28, 2019 12:16 pm
നരേന്ദ്രമോദി കൈവരിച്ച വമ്പന്‍ വിജയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നെഴുതി കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടി. മോദി വിജയത്തിന് കാരണം മഹാത്മ ഗാന്ധിയുടെ,,,




