കേരള ഘടകത്തില്‍ ഉന്നതസ്ഥാനവും ഉപതെരഞ്ഞെടുപ്പില്‍ സീറ്റും ലക്ഷ്യം..!! അബ്ദുള്ളക്കുട്ടി പിടിക്കുന്നത് വലിയകൊമ്പില്‍
June 24, 2019 6:34 pm
മോദി സ്തുതിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുന്നതിനുള്ള അവസാനവട്ട ചര്‍ച്ചകളിലാണ്. ഇന്ന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ,,,



