പറഞ്ഞത് തിരുത്തി കടകംപള്ളി സുരേന്ദ്രന്‍: ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ കയറാം
കണ്ണൂര്‍: ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകള്‍ വരുന്നതില്‍ തടസ്സമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ രണ്ട് സ്ത്രീകള്‍ ശ്രമം നടത്തിയതിനെതിരെ കടകംപള്ളി,,,






