മാഗസീനില്‍ അഴകിന്‍ റാണിയായി ശോഭന, വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പഴയ ഗംഗ തന്നെ, എന്റെ ദൈവമേ.. എന്തൊരു സൗന്ദര്യമെന്ന് ആരാധകര്‍
March 12, 2020 4:05 pm
മലയാളികള്‍ ഏറെ നാള്‍ കാത്തിരുന്നാണ് ശോഭന എന്ന എവഗ്രീന്‍ നായിക വീണ്ടും എത്തിയത്. ആ സന്തോഷം ആരാധകര്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.,,,



