പ്രണയത്തകര്‍ച്ചയാണ് വിവാഹത്തില്‍ നിന്നും തന്നെ പിന്‍വലിച്ചത്; നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്; നടി നന്ദിനി മനസ് തുറന്നു
November 22, 2023 10:58 am
നടി നന്ദിനിയെ മലയാൡകള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ലേലം, കരിമാടി കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ് തുടങ്ങി ഒട്ടനവധി സിനിമകളില്‍ ശ്രദ്ധേയ,,,




