3 കോടിയുടെ ആഡംബരകാര്‍ പ്രിയങ്ക ചോപ്രയ്ക്ക് സമ്മാനിച്ച് നിക് ജോനാസ്
March 14, 2019 9:45 am
പ്രിയങ്ക ചോപ്രയുടെ സിനിമാജീവിതം ബോളിവുഡും കടന്നു ഹോളിവുഡിലെത്തിയത് ശരവേഗത്തിലാണ്. ഇന്ന് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയാണ് ഈ താരസുന്ദരി. അടുത്തിടെയാണ്,,,



