ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യം.തലശ്ശേരി അതിരൂപയിലെ പള്ളികളില്‍ ഇടയലേഖനം.സഭയുടെ കൈയ്യില്‍ കണക്കുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
September 11, 2022 12:27 pm
കണ്ണൂര്‍: ക്രിസ്തീയ സമൂഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ഥ്യമാണെണ് ആവര്‍ത്തിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി.സഭ ഇക്കാര്യം,,,
നാൽപ്പതുകഴിഞ്ഞ സ്ത്രീകളിൽ യുവാക്കൾ ആകൃഷ്ടരാകുന്നു!!
February 2, 2020 3:53 pm
കൊച്ചി:മദ്ധ്യവയസ്കരായ സ്ത്രീകളിൽ യുവാക്കൾക്ക് താൽപര്യം കൂടുന്നതിനു പിന്നിലെ മനശാസ്ത്രം എന്തെന്ത് വ്യക്തമാക്കുകയാണ് കൗൺസിലിംഗ് സെെക്കോളജിസ്റ്റ് കല. “പ്രണയത്തിനു പ്രായം ഒരു,,,
സീറോ മലബാര്‍ സഭയുടെ നിലപാട് വളച്ചൊടിക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക
January 23, 2020 4:07 pm
കാക്കനാട്: പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ സീറോ മലബാര്‍ സഭയുടെ നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും സമൂഹവിപത്തായ ലവ് ജിഹാദിനെക്കുറിച്ച് സമഗ്രമായ,,,
അഡാര്‍ ലവ്വില്‍ പ്രശ്‌നങ്ങള്‍? സത്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് പ്രിയ വാര്യര്‍
March 12, 2019 9:13 am
ഒറ്റ ഗാന രംഗത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ,,,
പ്രിയയുടെ കണ്ണിറുക്കല്‍ ഹിറ്റായപ്പോള്‍ തന്നെ നായികാ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ വിഷമം തോന്നിയിരുന്നു; നൂറിന്‍
February 19, 2019 5:16 pm
കണ്ണിറുക്കല്‍ ഹിറ്റായപ്പോള്‍ നായികാ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതില്‍ സങ്കടമുണ്ടെന്ന് നൂറിന്‍ ഷെരീഫ്. എല്ലാവരും പ്രിയയുടെ പിറകെ പോയപ്പോള്‍ കുറച്ചൊക്കെ,,,
ബോളിവുഡില്‍ നിന്നും ഒരു അഡാര്‍ കണ്ണിറുക്കല്‍; പ്രിയ വാര്യരെ കടത്തിവെട്ടാന്‍ ദിഷ പട്ടാണി
September 15, 2018 3:43 pm
ഒരു അഡാര്‍ ലവ്വിലെ കണ്ണിറുക്കല്‍ തരംഗമായത് ഒറ്റ രാത്രി കൊണ്ടാണ്. അതിലൂടെ പ്രിയാ വാര്യരും താരമായി മാറി. ഇപ്പോള്‍ ബോളിവുഡ്,,,
അമ്മയും ബന്ധുവും ചേര്‍ന്ന് ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന വാര്‍ത്തയ്‌ക്കെതിരെ അഡാര്‍ ലവ് നായിക
August 1, 2018 3:35 pm
കോഴിക്കോട്: ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ നായികയെ അമ്മയും ബന്ധുവും ചേര്‍ന്ന് ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന വാര്‍ത്തകള്‍,,,
അരുണിന്റെ വിവാഹത്തിന് പാട്ടുപാടിയും ഡാന്‍സ് കളിച്ചും പ്രിയാ വാര്യര്‍
May 5, 2018 9:46 am
സിനിമാ താരം അരുണിന്റെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിവാഹത്തിനെത്തിയ അഡാര്‍ ലൗവ് ടീമിന്റെ ചിത്രങ്ങളും വീഡിയോയും സോഷഅയല്‍ മീഡിയയില്‍,,,
സിനിമ ഇറങ്ങുന്നതിനുമുന്പ് പ്രിയ വാര്യര്‍ക്ക് പുരസ്കാരം
April 28, 2018 9:39 am
അഡാര്‍ ലവ് എന്ന ചിത്രം റിലീസ് ചെയ്തില്ല. അപ്പോഴേക്കും പ്രിയ വാര്യരെ തേടി പുരസ്കാരവും എത്തി. ഈ 19 വയസുകാരി,,,
ആരാധകരുടെ മാണിക്യതാരം പ്രിയ പ്രകാശ് മാതാപിതാക്കളുടെ ചങ്ങലക്കകത്താണെന്ന് റിപ്പോര്‍ട്ട്; ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുവാദമില്ലെന്ന് അച്ഛന്‍
March 12, 2018 9:44 pm
ഒരൊറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ മാത്രമല്ല ലോകത്തിന്റെ തന്നെ മാണിക്യ മലരായ താരമാണ് പ്രിയ പ്രകാശ്. എന്നാല്‍ ലോകത്തിന്‍രെ ശ്രദ്ധാ കേന്ദ്രമായി,,,