ദിലീപിനും കൂട്ടാളികള്‍ക്കും എതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് എഡിജിപി; ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനും കൂട്ടാളികള്‍ക്കും എതിരേ കൃത്യമായ,,,






