ആമിര്ഖാന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
November 25, 2015 5:35 am
ന്യൂഡല്‍ഹി: രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിച്ച ബോളിവുഡ് നടന് ആമിര്ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാറിനെയും മോദിയേയും,,,



