സായി ശ്വേതയെ അപകീർത്തിപെടുത്തിയിട്ടില്ല! തനിക്കുണ്ടായ അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് - ശ്രീജിത് പെരുമന
September 3, 2020 12:16 pm
കൊച്ചി:സായി ശ്വേതയെ അപകീർത്തിപെടുത്തിയിട്ടില്ലെന്നും തനിക്കുണ്ടായ അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്ന പ്രതികരണവുമായി അഡ്വ ശ്രീജിത് പെരുമന .ടീച്ചറെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും തനിക്കുണ്ടായ,,,




