കഴിക്കാൻ പുറമെ നിന്നുള്ള ഭക്ഷണവും വെള്ളവും; കൊലക്കേസിൽ റിമാൻഡിലായ ഉദയഭാനു വക്കീലിന് ഇരിങ്ങാലക്കുട ജയിലിൽ വിഐപി പരിഗണന
December 15, 2017 12:40 pm
തൃശൂർ : കൊലക്കേസിൽ റിമാൻഡിലായ ഉദയഭാനു വക്കീലിന് ഇരിങ്ങാലക്കുട ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതായി ആരോപണം . ഹൈക്കോടതിയിൽ ഒന്നാം,,,



