ലൈംഗിക ജിജ്ഞാസ വിര്‍ദ്ധിപ്പിക്കുന്നു; ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ നിരോധിച്ചു
May 30, 2016 12:56 pm
ഇസ്ലമാബാദ്: ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്താനില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിന് നിരോധനം. ഗര്‍ഭ നിരോധന ഉറകളുടെയും ഗുളികകളുടെയും,,,
വംശീയാധിക്ഷേപം; വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ കറുത്ത വര്‍ഗക്കാരനെ വെളുപ്പിച്ചത് വിവാദമാകുന്നു
May 27, 2016 8:12 pm
ബീജിങ്: പരസ്യങ്ങള്‍ ജനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ പതിനെട്ട് അടവും പയറ്റാറുണ്ട്. പല പരസ്യങ്ങളും വിവാദത്തിന് കാരണമായിട്ടുമുണ്ട്. ഇപ്പോള്‍ വാഷിങ് പൗഡറിന്റെ,,,
പിണറായി സര്‍ക്കാര്‍ ചെലവിട്ടത് കോടികള്‍; ആദ്യദിനം തന്നെ വിവാദങ്ങളിലേക്ക്
May 25, 2016 3:03 pm
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ദിനം തന്നെ പിണറായി സര്‍ക്കാര്‍ വിവാദങ്ങളിലേക്ക് പോകുകയാണോ. പരസ്യ പ്രചാരണത്തിന് പിണറായി സര്‍ക്കാര്‍ ചെലവിട്ടത്,,,
ആംആദ്മി പരസ്യത്തിനായി ഒരു ദിവസം ചെലവിടുന്നത് 16ലക്ഷം രൂപ; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്
May 17, 2016 11:52 am
ദില്ലി: അനാവശ്യമായി ആംആദ്മി ചെലവാക്കിയത് കോടിക്കണക്കിന് രൂപയെന്ന് റിപ്പോര്‍ട്ട്. പരസ്യത്തിനുവേണ്ടി കഴിഞ്ഞ മൂന്നുമാസത്തിനിടെ 14.45കോടി രൂപയാണ് ആംആദ്മി ചെലവിട്ടത്. ഓരോ,,,
കാരുണ്യ ലോട്ടറിയുടെ പരസ്യത്തിന് മുകേഷ് 6 ലക്ഷം വാങ്ങിയോ? സത്യാവസ്ഥ താരം തന്നെ പറയുന്നു
April 25, 2016 11:21 am
പ്രശസ്ത താരം മുകേഷിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. രാത്രിയില്‍ ഫോണ്‍ വിളിച്ച ഒരു ആരാധകനെ പച്ചയ്ക്ക് തെറി വിളിച്ച മുകേഷിനെ,,,
മാതൃഭൂമിക്കും മനോരമയ്ക്കും സര്‍ക്കാര്‍ പരസ്യങ്ങളില്‍ മൂന്നിരട്ടിയിലധികം വര്‍ധനവ്
April 22, 2016 4:17 am
തിരുവനന്തപുരം: നന്ദിയുണ്ടാകണം നന്ദി കാണിക്കണം എന്നു പറഞ്ഞാല്‍ മാത്രം പോരാ അതു പ്രവര്‍ത്തിയില്‍ തന്നെ കാണിക്കണം .സര്‍ക്കാരിനെ എഴുതി വലുതാക്കുന്ന,,,
വീണ്ടും അര്‍ധനഗ്നയായി സണ്ണി ലിയോണെത്തി; മാന്‍ഫോഴ്‌സ് കോണ്ടം കലണ്ടറിലെ ഹോട്ട് ലുക്ക്
April 17, 2016 7:36 pm
കോണ്ടം പരസ്യത്തില്‍ അഭിനയിച്ച ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ്. വീണ്ടും ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ്,,,