അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് !എംബസികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എടുത്തുകൊണ്ടുപോയി
August 20, 2021 1:42 pm
കാബൂൾ :അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തിയാതായി റിപ്പോർട്ട് . കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് താലിബാന്‍ പരിശോധന,,,
കാബൂൾ വിമാനത്താവളം അടച്ചു; എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കിഅഫ്ഗാനിസ്താനില്‍ പുതിയ സർക്കാർ ഉടൻ രൂപീകരിക്കും,യുദ്ധം അവസാനിച്ചെന്ന് താലിബാൻ.
August 16, 2021 1:33 pm
കാബൂൾ :അഫ്ഗാനിസ്താന്റെ പൂർണനിയന്ത്രണം താലിബാൻ ഏറ്റെടുത്തു.ഇതോടെ യുദ്ധം അവസാനിച്ചെന്ന് താലിബാൻ. പുതിയ സർക്കാർ ഉടനെന്നും പ്രഖ്യാപനം. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെ അഫ്ഗാന്‍,,,
താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തു !!അഷ്‌റഫ് ഗനി രാജ്യം വിട്ടു.മുല്ല അബ്ദുള്‍ ഗനി ബറാന്‍ പുതിയ പ്രസിഡന്റ് .
August 16, 2021 2:21 am
കാബൂൾ :അഫ്ഗാന്‍ സര്‍ക്കാര്‍ രാജിവെക്കും. താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പരാജയം ഉറപ്പിച്ച സഹചര്യത്തിലാണ് തീരുമാനം.താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ,,,
ഇന്ത്യയ്ക്ക് താലിബാന്റെ ഭീഷണി.താലിബാൻ കാബൂളിന് അടുത്ത്.സമാധാന ചര്‍ച്ചയിൽ ഇന്ത്യയും പങ്കാളി.കിരാത ഭരണം തിരിച്ചെത്തുമോയെന്ന ആശങ്കയിൽ സാധാരണ ജനങ്ങൾ
August 14, 2021 1:18 pm
കാബൂൾ :അഫ്ഗാനിസ്താന്‍ പൂര്‍ണമായി താലിബാന്റെ നിയന്ത്രണത്തിലാകുന്നു. അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പിടിച്ചടക്കിയശേഷം താലിബാൻ തലസ്ഥാന നഗരമായ കാബൂൾ ലക്ഷ്യമാക്കി നീങ്ങുന്നു.,,,
ഇന്ത്യക്ക് ഭീഷണിയായി ചൈന !.. ഇന്ത്യ-അഫ്ഗാനിസ്താന്‍ വ്യോമ ഇടനാഴിക്കെതിരെ ചൈന
June 26, 2017 11:28 pm
ബീജിങ്: ഇന്ത്യ–അഫ്ഗാനിസ്താൻ ആകാശപാതക്കെതിരെ വിമർശനവുമായി ചൈനീസ് മാധ്യമം. സർക്കാർ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയുടെ സാമ്പത്തിക ഇടനാഴിയ്ക്ക്,,,
ഭൂചലനം ഉത്തരേന്ത്യയെയും പാകിസ്ഥാനെയും വിറപ്പിച്ചു; മൂന്ന് മരണം; നിരവധിപേര്‍ക്ക് പരിക്ക്
April 11, 2016 9:09 am
ഇസ്ലമാബാദ്: ഉത്തരേന്ത്യയിലും പാകിസ്ഥാനിലും ഉണ്ടായ ഭൂചലനത്തില്‍ മൂന്ന് മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു-കാശ്മീര്‍,ഡല്‍ഹി,പഞ്ചാബ്,ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഭൂചലനം പിടിച്ചുലച്ചു. ഭൂചലനത്തിന്റെ,,,