അടുത്ത കോവിഡ് വകഭേദം ഒമിക്രോണിനേക്കാൾ മാരകം.രോഗപ്രതിരോധശേഷിയെ മറികടക്കാം.വാക്സിനുകൾ അത്ര ഫലപ്രദമായെന്ന് വരില്ല.മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
February 10, 2022 3:38 am
കൊച്ചി:അടുത്ത കോവിഡ് വകഭേദം കൂടുതൽ മാരകമാകാൻ സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് . ഒമിക്രോണിനേക്കാൾ കൂടുതൽ വ്യാപനശേഷിയും മാരകമാകാനുമുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത,,,





