അഹമ്മദാബ് വിമാനാപകടത്തിൽ ഇതുവരെ 170 മരണം സ്ഥിരീകരിച്ചു ! വിമാനത്തിൽ 169 ഇന്ത്യക്കാർ. വിമാനം പതിച്ചത് ഉച്ചയൂണിന് ഒത്തുകൂടിയ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്റെ മുകളില്‍. എയര്‍ഇന്ത്യാ വിമാനം ഇടിച്ചിറങ്ങിയത് അഹമ്മദാബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ യുജി ഹോസ്റ്റിലിലേക്ക്. വിമാന ദുരന്തത്തിന് വ്യാപ്തികള്‍ അതിഭീകരം
June 12, 2025 4:59 pm
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം,,,


