ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്കു മാറ്റാന്‍ നീക്കം
May 26, 2021 4:41 am
കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റുന്നതിനെച്ചൊല്ലി ബി.ജെ.പിയില്‍ തർക്കം മൂത്തിരിക്കുകയാണ് . അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ലക്ഷദ്വീപ്,,,




