മുതിർന്ന ഇറാനിയൻ സൈനിക കമാൻഡറെ വധിച്ചതായി ഇസ്രയേൽ.കൊല്ലപ്പെട്ടത് ഖമേനിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍.മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദ് കൊല്ലപ്പെട്ടത് ഇറാനിലെ ആദ്യ ആക്രമണത്തില്‍.; ചുമതലയേറ്റ് നാലം ദിനം ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ച് ഇസ്രയേല്‍ സൈന്യം.ടെൽഅവീവിൽ ഇറാൻ്റെ തിരിച്ചടി
June 17, 2025 5:35 pm
തെഹ്റാൻ: ഇസ്രയേലിനെതിരെ തിരിച്ചടിയുമായി ഇറാൻ ശക്തമാവുകയാണ് . ടെൽഅവീവിന് വടക്കുള്ള തീരദേശ പട്ടണമായ ഹെർസലിയയിൽ വലിയ സ്ഫോടനം ശബ്ദം കേട്ടതായി,,,


