ഡല്‍ഹിയില്‍ വോട്ടെടുപ്പ് .ആം ആദ്മി പ്രവർത്തകനെ തല്ലാൻ ഒരുങ്ങി അൽക്ക ലാംബ.പോളിങ് റെക്കോർഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി.ആർജെഡി 4 സീറ്റിലും , ബിഎസ്പി 42 സീറ്റുകളിലും മത്സരിക്കുന്നു
February 8, 2020 12:38 pm
ന്യൂഡൽഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 672 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക്,,,



