ട്രംപ് ഇസ്രയേലില്‍; നേരിട്ടെത്തി സ്വീകരിച്ച് നെതന്യാഹു.20 പേരെ ഹമാസ് മോചിപ്പിച്ചു.ഹമാസിന്റെ നരകത്തില്‍ നിന്നും മോചിതരായതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചു ഇസ്രായേല്‍ ബന്ദികള്‍. ജീവനോടെയുള്ള അവസാന ബന്ദിയും മോചിതനായി. മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ പിന്നീട് കൈമാറുമെന്ന് ഹമാസ്
October 13, 2025 4:20 pm
ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലില്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്റ് ഹെര്‍സോഗും വിമാനത്താവളത്തില്‍ നേരിട്ടെത്തി ട്രംപിനെ,,,


