ഗാര്‍ഹിക പീഡനം;അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുത്; ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ജാമ്യം.
July 9, 2021 1:05 pm

കൊച്ചി: നടി അമ്പിളിദേവിയുടെ ഗാര്‍ഹിക പീഡന പരാതിയിൽ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം,,,

സീരിയലിൽ മാത്രമല്ല ജീ​വി​ത​ത്തി​ലും ന​ല്ല അ​ഭി​ന​യം നടത്തിക്കൊണ്ടിരിക്കുകയാണ്.ആ​ദി​ത്യ​നു​മാ​യി​ട്ടു​ള്ള വി​വാ​ഹം ത​നി​ക്കു പ​റ്റി​യ അ​മ​ളി. മാനസികമായി പീഡിപ്പിച്ചു; അമ്പിളിയുടെ പരാതിയിൽ നടന്‍ ആദിത്യനെതിരെ കേസെടുത്ത് പൊലീസ്
April 27, 2021 12:30 pm

കൊല്ലം: നടന്‍ ആദിത്യന്‍ ജയനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് കൊല്ലം ചവറ പൊലീസ് കേസെടുത്തത്. നേരത്തെ,,,

Top