നാട് ഏറ്റെടുത്ത ദൗത്യത്തിന് ഒപ്പം ചേര്‍ന്ന് കേരള സര്‍ക്കാര്‍: കുഞ്ഞിന്റെ ചികിത്സ സര്‍ക്കാര്‍ വഹിക്കും; ചികിത്സ അമൃതയില്‍
April 16, 2019 4:31 pm

തിരുവനന്തപുരം: പിഞ്ചുകുഞ്ഞിന്റെ ജീവനുമായി തിരുവനന്തപുരത്തേയ്ക്ക് പായുന്ന ആംബുലന്‍സ് ഇന്നത്തെ പ്രധാന വാര്‍ത്തയാണ്. എന്നാണ് കുഞ്ഞിനെയുംകൊണ്ട് തിരുവനന്തപുരം വരെ വരേണ്ട ആവശ്യമില്ല.,,,

Top