Connect with us

Kerala

നാട് ഏറ്റെടുത്ത ദൗത്യത്തിന് ഒപ്പം ചേര്‍ന്ന് കേരള സര്‍ക്കാര്‍: കുഞ്ഞിന്റെ ചികിത്സ സര്‍ക്കാര്‍ വഹിക്കും; ചികിത്സ അമൃതയില്‍

Published

on

തിരുവനന്തപുരം: പിഞ്ചുകുഞ്ഞിന്റെ ജീവനുമായി തിരുവനന്തപുരത്തേയ്ക്ക് പായുന്ന ആംബുലന്‍സ് ഇന്നത്തെ പ്രധാന വാര്‍ത്തയാണ്. എന്നാണ് കുഞ്ഞിനെയുംകൊണ്ട് തിരുവനന്തപുരം വരെ വരേണ്ട ആവശ്യമില്ല. കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരില്ലെന്നും പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുമെന്നുമാണ് വിവരം.

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുവന്നിരുന്ന 15 ദിവസം പ്രായമായ കുട്ടിയുടെ ചികിത്സാച്ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. സമയം വൈകുമെന്നതിനാല്‍ അമൃത ആശുപത്രിയിലെ ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നീ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിക്കും.

ഇന്ന് രാവിലെ 11.15നാണ് ഹൃദയ സംബന്ധമായ രോഗമുള്ള 15 ദിവസം പ്രായമായ പെണ്‍കുട്ടിയെയും കൊണ്ട് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍കോഡ് സ്വദേശികളായ സാനിയാ മിത്താഹ് ദമ്പതികളുടെ കുഞ്ഞാണ് വാഹനത്തിലുള്ളത്. 620 കിലോമീറ്റര്‍ ദൂരമുള്ള യാത്ര ആംബുലന്‍സ് 12 മണിക്കൂര്‍ കൊണ്ട് പിന്നിടുമെന്നാണ് കരുതിയതെങ്കിലും പകല്‍ ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം വൈകാന്‍ ഇടയാകുമെന്നാണ് വിവരം.തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിഷയത്തില്‍ നേരിട്ട് ഇടപെടുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ അമൃതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അമൃത ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ആംബുലന്‍സില്‍ റോഡ് മാര്‍ഗം കുട്ടിയെ മാറ്റാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ KL – 60 J 7739 നമ്പരിലുള്ള ആംബുലന്‍സ് തൃശൂര്‍ പിന്നിട്ടുവെന്നാണ് വിവരം.

Advertisement
mainnews23 hours ago

ദേശാഭിമാനിയെ തള്ളി!.പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി !

Kerala2 days ago

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്ക്അപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു, പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണ് ? സോഷ്യല്‍ മീഡിയകളില്‍ വൈറലായ അപകട വാർത്ത.

Kerala2 days ago

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം

fb post2 days ago

എ.കെ.ആന്റണി ഒരിക്കൽ പോലും ബിജെപിക്ക് എതിരെ സംസാരിക്കാത്ത നേതാവ്

Article2 days ago

ചന്ദ്രനിലെ ബൈബിള്‍ വായനയ്ക്കും തിരുവത്താഴ സ്മരണയ്ക്കും അരനൂറ്റാണ്ട് !

Offbeat2 days ago

ഒരു ദ്വീപ് രാജ്യത്തെ നശിപ്പിക്കുന്ന ലയണ്‍ ഫിഷ്; ഭക്ഷണമാക്കി പ്രതിസന്ധി മറികടക്കാന്‍ ശ്രമം

Politics3 days ago

30 കോടി വാഗ്ദാനം, വേണ്ടെന്നും പറഞ്ഞിട്ടും 5 കോടി വീട്ടില്‍ വച്ചിട്ടുപോയി; ബിജെപിയുടെ കുതിരക്കച്ചവടത്തെക്കുറിച്ച് എംഎല്‍എ

Offbeat3 days ago

ഓമന മത്സ്യത്തിന് രോഗം വന്നു: വാട്ടര്‍ വീല്‍ചെയര്‍ നല്‍കി ജന്തുസ്‌നേഹി

Entertainment3 days ago

ആടൈയിലെ ലിപ് ലോക്കും ചര്‍ച്ചയാകുന്നു; സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത രംഗം ആന്തരിക അഭിനേതാവിന്റെതാണെന്ന് അമല പോള്‍

Crime3 days ago

വീണ്ടും പശുക്കൊലപാതകം..!! മൂന്നുപേരെ നാട്ടുകാര്‍ അടിച്ചുകൊന്നു; സംഭവം ബിഹാറിലെ സരണ്‍ ജില്ലയില്‍

Offbeat3 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala4 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat2 weeks ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Kerala3 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

National1 week ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍6 days ago

സെബിനും ടിക്‌സിനും ഇന്ന് വിവാഹിതരാകുന്നു; ചെറിയരീക്കമല സെന്റ് ജോസഫ് പള്ളിയില്‍വച്ചാണ് വിവാഹം

Offbeat1 week ago

പ്രിന്‍സസ് ഹയയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി: രാജകുമാരി നാടുവിട്ടതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍

National2 weeks ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

Kerala4 weeks ago

അബ്ദുള്ളക്കുട്ടി മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ല, ഹിന്ദുവോട്ട് പോകും..!! ബിജെപി സംസ്ഥാന നേതൃത്വം അമര്‍ഷത്തില്‍

Crime4 weeks ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Trending

Copyright © 2019 Dailyindianherald