ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്
July 11, 2026 9:10 am
പാലക്കാട്: സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ചു മലയാളി ബഹിരാകാശത്തേക്ക്. കേരളത്തിനും ഭാരതത്തിനും ഇത് അഭിമാന നിമിഷം. കസാഖിസ്ഥാന്‍ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് 14നു,,,


