മുണ്ടേരിക്കടവ് സ്വദേശിനിയെ കടിച്ചത് വളര്‍ത്തു പൂച്ച; വയോധികരെ തിരഞ്ഞു പിടിച്ച് കടിച്ച് കീരി; കണ്ണൂരില്‍ ഒരു ദിവസം ആശുപത്രിയിലെത്തിയത് പത്തുപേര്‍…
കണ്ണൂര്‍: ഇതുവരെ കേട്ടുകേഴ് വിയില്ലാത്ത സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ല സാക്ഷ്യം വഹിച്ചത്. തെരുവുനായയും കീരിയും പൂച്ചയും ആക്രമകാരികളായപ്പോള്‍,,,






