ഓൺലൈൻ ചാനലിലെ അശ്ലീല വാർത്തയിൽ മൂന്നുപേർ കുടുങ്ങി..!! അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പ് കേസിനു സമാനമായ പരാതിയിൽ പ്രതികൾ അകത്തുപോകും !!!
September 6, 2019 6:43 pm
തിരുവനന്തപുരം: അശ്ലീല വാർത്ത പ്രക്ഷേപം ചെയ്തതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസിനെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ്,,,



