വീട്ടില്‍ തീപിടുത്തം; നടിക്ക് ഗുരുതരപരിക്ക്; കൈകള്‍ക്കും കഴുത്തിനും പൊള്ളലേറ്റു
September 10, 2016 11:46 am

മുംബൈ: ബോളിവുഡ് നടിയും റിയാലിറ്റി ഷോ താരവുമായ അങ്കിതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. വീട്ടിലെ തീപിടുത്തത്തിനിടയിലാണ് നടിക്ക് പൊള്ളലേറ്റത്. അങ്കിതാ ലൊഖാണ്ഡേയുടെ,,,

Top