നമ്മുക്ക് നിലയും വിലയുമൊന്നുമില്ല’; ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് കെ. സുധാകരന്‍. സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി; സുധാകരന്‍ പാര്‍ട്ടിയുടെ കരുത്തെന്ന് ചെന്നിത്തല.ദേശീയ നേതൃത്വത്തിനെ മുള്‍മുനയില്‍ നിര്‍ത്തി സുധാകരന്റെ പടയൊരുക്കം
March 17, 2026 2:22 pm
ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ച് കെ. സുധാകരന്‍ എം.പി. ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുധാകരന്‍ തന്റെ കടുത്ത,,,



