കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സഭവം നടന്ന ദിവസം പാർട്ടിയെ ബന്ധപ്പെട്ടു.ബജ്റംഗ്ദൾ ഒരു സ്വതന്ത്ര സംഘടന, തെറ്റ് ചെയ്താൽ ശിക്ഷ: രാജീവ് ചന്ദ്രശേഖർ.കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നീതിപൂര്‍വമായി ഇടപെടുമെന്ന് ഉറപ്പ് നല്‍കി.പ്രതിപക്ഷം കളിക്കുന്നത് കഴുകന്റെ രാഷ്ട്രീയം. ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയെ കണ്ട് അനൂപ് ആന്റണി
July 29, 2025 1:33 pm
ന്യൂഡൽഹി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശര്‍മയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി,,,


