അനു ഇമ്മാവനുവല്‍ വീണ്ടും ഗ്ലാമര്‍ വേഷത്തില്‍; ഓക്‌സിജനിലെ ലിപ് ലോക്ക് വൈറലാകുന്നു
November 29, 2017 4:09 pm
അനു ഇമ്മാനുവല്‍ വീണ്ടും ഗ്ലാമറസ്സായി എത്തുന്നു. പുതിയ തെലുങ്ക് ചിത്രം ഓക്‌സിജന്റെ ട്രൈലറിലാണ് നടി ഗ്ലാമറസ്സായി എത്തുന്നതിന്റെ സൂചന നല്‍കുന്നത്.,,,



