കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക-ദത്ത് വിവാദത്തിൽ അനുപമയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം :എസ്എഫ്ഐ പ്രവർത്തകയായിരുന്ന പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്നു തട്ടിയെടുത്തെന്ന പരാതി സംസ്ഥാന രാഷ്ട്രീയത്തിലും ഭരണതലത്തിലും പ്രത്യേകിച്ച്,,,








