ആദ്യം കുത്തിയപ്പോള്‍ ഞരമ്പ് കിട്ടാതെ വന്നതോടെ വീണ്ടും കുത്തി; ഇതും ശരിയായില്ല; മൂന്നാമതും കുത്തിയപ്പോഴാണ് സിറിഞ്ചില്‍ മരുന്നില്ലെന്ന് സ്‌നേഹ കാണുന്നത്; അനുഷയുടെ ശ്രമം പാളിയത് ഇങ്ങനെ
August 6, 2023 9:46 am
പത്തനംതിട്ട: പരുമല ആശുപത്രിയില്‍ പ്രസവിച്ചു കിടന്ന യുവതിക്ക് നേരെയുണ്ടായ വധശ്രമ കേസില്‍ സ്‌നേഹയെ കൊലപ്പെടുത്തിയാല്‍ അവരുടെ ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കാനാകുമെന്ന,,,




