അമ്മയെ വീഡിയോ കോള്‍ ചെയ്തു; ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് പറഞ്ഞു; നടി അപര്‍ണ നായരുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നങ്ങളെന്ന് പൊലീസ്
September 1, 2023 4:39 pm
തിരുവനന്തപുരം: സീരിയല്‍-സിനിമ താരം അപര്‍ണ നായരുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നങ്ങളെന്ന നിഗമനത്തില്‍ പൊലീസ്. ഇന്നലെയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളില്‍,,,





