ഫോട്ടോഗ്രാഫര്‍മാര്‍ക്കായി തലവെട്ടിച്ച് മടുത്ത് ആരാധ്യ; ഒടുവില്‍ സഹികെട്ട് പ്രതികരിക്കുകയും ചെയ്തു
March 11, 2019 5:04 pm
ബച്ചന്‍ കുടംബത്തിലെ ഇളമുറക്കാരി ആരാധ്യബച്ചന് അമ്മ ഐശ്യര്യയെപ്പോലെ തന്നെ ആരാധകര്‍ ഏറെയാണ്. മകള്‍ ആരാധ്യയുമൊത്തുള്ള ചിത്രങ്ങള്‍ ഐശ്വര്യ സമൂഹ മാധ്യമങ്ങളില്‍,,,



